
Tvameva Saranam (Annamayya Keerthana) – Malayalam Lyrics (Text)
Annamayya Keerthanas Tvameva Saranam – Malayalam Script
രചന: അന്നമാചാര്യ
ത്വമേവ ശരണം ത്വമേവ ശരണം കമലോദര ശ്രീജഗന്നാഥാ ||
വാസുദേവ കൃഷ്ണ വാമന നരസിംഹ ശ്രീ സതീശ സരസിജനേത്രാ |
ഭൂസുരവല്ലഭ പുരുഷോത്തമ പീത- കൗശേയവസന ജഗന്നാഥാ ||
ബലഭദ്രാനുജ പരമപുരുഷ ദുഗ്ധ ജലധിവിഹാര കുംജരവരദ |
സുലഭ സുഭദ്രാ സുമുഖ സുരേശ്വര കലിദോഷഹരണ ജഗന്നാഥാ ||
വടപത്രശയന ഭുവനപാലന ജംതു- ഘടകാരകരണ ശൃംഗാരാധിപാ |
പടുതര നിത്യവൈഭവരായ തിരുവേംകടഗിരിനിലയ ജഗന്നാഥാ ||
No comments:
Post a Comment